മേലത്ത് ഓമന അമ്മ

ബന്തടുക്ക: മലാംകുണ്ടിലെ പരേതനായ ചെരക്കര ഗോപാലന്‍ നായരുടെ ഭാര്യ മേലത്ത് ഓമന അമ്മ (82) അന്തരിച്ചു.മക്കള്‍: എം.പത്മാക്ഷന്‍ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്, കാസര്‍കോട്,) എം. രാജന്‍ (നിടുകുഴി,) കൃഷ്ണന്‍ മേലത്ത് (മലാംകുണ്ട്), എം. ലോഹിതാക്ഷന്‍ (മലാംകുണ്ട്), എം. സൗമിനി (പാലങ്കല്ല് രാജപുരം), എം. ചിണ്ടന്‍ കുഞ്ഞി (മലാംകുണ്ട്). മരുമക്കള്‍: സവിത കോടോത്ത് (കാസര്‍കോട്), ജയശ്രി വി (നിടുകുഴി), ശാന്തി കെ (പുങ്ങംചാല്‍), അനില എം (തെക്കില്‍), വേണുഗോപാലന്‍ വി (പാലങ്കല്ല്), ശ്രീജ […]

ബന്തടുക്ക: മലാംകുണ്ടിലെ പരേതനായ ചെരക്കര ഗോപാലന്‍ നായരുടെ ഭാര്യ മേലത്ത് ഓമന അമ്മ (82) അന്തരിച്ചു.
മക്കള്‍: എം.പത്മാക്ഷന്‍ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്, കാസര്‍കോട്,) എം. രാജന്‍ (നിടുകുഴി,) കൃഷ്ണന്‍ മേലത്ത് (മലാംകുണ്ട്), എം. ലോഹിതാക്ഷന്‍ (മലാംകുണ്ട്), എം. സൗമിനി (പാലങ്കല്ല് രാജപുരം), എം. ചിണ്ടന്‍ കുഞ്ഞി (മലാംകുണ്ട്). മരുമക്കള്‍: സവിത കോടോത്ത് (കാസര്‍കോട്), ജയശ്രി വി (നിടുകുഴി), ശാന്തി കെ (പുങ്ങംചാല്‍), അനില എം (തെക്കില്‍), വേണുഗോപാലന്‍ വി (പാലങ്കല്ല്), ശ്രീജ എം (പെരുമ്പള).

Related Articles
Next Story
Share it