മെഹ്‌റുന്നിസ

കാസര്‍കോട്: ദീര്‍ഘനാളായി അസുഖം മൂലം ചികിത്സയിലായിരുന്ന തുരുത്തി സ്വദേശിനിയും തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ജീവനക്കാരിയുമായ മെഹ്‌റുന്നിസ (31) അന്തരിച്ചു. ടി.കെ. അബ്ദുല്‍ ഹമീദിന്റെയും സഫൂറയുടെയും മകളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖൈറുന്നിസ.

Related Articles
Next Story
Share it