മീരാന്‍ കുഞ്ഞി

ചള്ളങ്കയം: പഴയകാല കര്‍ഷകന്‍ ചള്ളങ്കയത്തെ മീരാന്‍ കുഞ്ഞി (87) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് ചള്ളങ്കയം യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: പരേതയായ ഹവ്വമ്മ. മക്കള്‍: അബൂബക്കര്‍, ബീഫാത്തിമ, നഫീസ, ഖദീജ, ജമീല, പരേതനായ മുഹമ്മദ്. മരുമക്കള്‍: മൂസ, മൊയ്തീന്‍, മുഹമ്മദ്, ഇബ്രാഹിം, ജമീല, നഫീസ.

ചള്ളങ്കയം: പഴയകാല കര്‍ഷകന്‍ ചള്ളങ്കയത്തെ മീരാന്‍ കുഞ്ഞി (87) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് ചള്ളങ്കയം യൂണിറ്റ് അംഗമായിരുന്നു.
ഭാര്യ: പരേതയായ ഹവ്വമ്മ. മക്കള്‍: അബൂബക്കര്‍, ബീഫാത്തിമ, നഫീസ, ഖദീജ, ജമീല, പരേതനായ മുഹമ്മദ്. മരുമക്കള്‍: മൂസ, മൊയ്തീന്‍, മുഹമ്മദ്, ഇബ്രാഹിം, ജമീല, നഫീസ.

Related Articles
Next Story
Share it