മീനാക്ഷിയമ്മ

കോളിയടുക്കം: അണിഞ്ഞ മേലത്ത് വീട്ടില്‍ തുളിച്ചേരി മീനാക്ഷിയമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. കുഞ്ഞമ്പു നായര്‍. മക്കള്‍: ശാന്ത, പുഷ്പലത, ശശിധരന്‍ (കേരള വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സെക്രട്ടറി, കോളിയടുക്കം ജി.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്), പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: മോഹനന്‍ (ബാര), പ്രകാശന്‍ (മൂന്നാം കടവ്, പെരിയ), മിനി (വയലാംകുഴി). സഹോദരങ്ങള്‍: ടി. കാര്‍ത്ത്യായനി (ചോമു പെരുമ്പള), ടി. നാരായണി (ചെമ്മനാട് ), ടി. നാരായണന്‍ നായര്‍ (അണിഞ്ഞ), പരേതരായ കുഞ്ഞമ്മാറമ്മ […]

കോളിയടുക്കം: അണിഞ്ഞ മേലത്ത് വീട്ടില്‍ തുളിച്ചേരി മീനാക്ഷിയമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി. കുഞ്ഞമ്പു നായര്‍. മക്കള്‍: ശാന്ത, പുഷ്പലത, ശശിധരന്‍ (കേരള വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സെക്രട്ടറി, കോളിയടുക്കം ജി.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്), പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: മോഹനന്‍ (ബാര), പ്രകാശന്‍ (മൂന്നാം കടവ്, പെരിയ), മിനി (വയലാംകുഴി). സഹോദരങ്ങള്‍: ടി. കാര്‍ത്ത്യായനി (ചോമു പെരുമ്പള), ടി. നാരായണി (ചെമ്മനാട് ), ടി. നാരായണന്‍ നായര്‍ (അണിഞ്ഞ), പരേതരായ കുഞ്ഞമ്മാറമ്മ (ചെമ്മനാട്), കൃഷ്ണന്‍ നായര്‍ (അണിഞ്ഞ), ടി. ലക്ഷ്മിയമ്മ (അണിഞ്ഞ).

Related Articles
Next Story
Share it