മീനാക്ഷി അമ്മ

പരവനടുക്കം: വളപ്പോത്ത് തോട്ടത്തിലെ തുളിച്ചേരി മീനാക്ഷി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മേലത്ത് കുഞ്ഞമ്പുനായര്‍. മക്കള്‍: കരുണാകരന്‍, മാധവന്‍ നായര്‍ (യു.എ.ഇ), സരോജിനി, തമ്പാന്‍ നായര്‍ (യു.എ.ഇ), ഭവാനി, ഇന്ദിര, രാജേന്ദ്രന്‍ നായര്‍ (യു.എ.ഇ). മരുമക്കള്‍: പത്മാവതി, ശോഭന, കുമാരന്‍ നായര്‍ (വറത്തോട്), ശ്രീലത, കുഞ്ഞമ്പു നായര്‍ (റിട്ട. കൃഷിവകുപ്പ്), മേലത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍, സിനി.

Related Articles
Next Story
Share it