എ.വി മീനാക്ഷിയമ്മ

കാഞ്ഞങ്ങാട്: അഞ്ജലി ബസ് ഉടമ ബല്ല അടമ്പില്‍ ഉഷസിലെ എ.വി മീനാക്ഷിയമ്മ (79) അന്തരിച്ചു. പരേതനായ സി. കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: പ്രദീപ് കുമാര്‍ (എല്‍.ഐ.സി ഏജന്റ്), വിനയകുമാര്‍ (കച്ചവടം), പരേതരായ വിജയകുമാര്‍ സുനില്‍കുമാര്‍. മരുമക്കള്‍: ശ്രീകല (പുതുക്കുന്ന്), ജയശ്രീ (കമ്മാടം), സുചിത്ര (തട്ടുമ്മല്‍). സഹോദരങ്ങള്‍: രാഘവന്‍നായര്‍ (കുളങ്ങാട്ട്), അപ്പുനായര്‍ (നാര), പരേതരായ കൃഷ്ണന്‍ നായര്‍, അമ്പൂഞ്ഞി നായര്‍, കരുണാകരന്‍ നായര്‍, ഭവാനിയമ്മ, ഗൗരിയമ്മ.

Related Articles
Next Story
Share it