എം.സി ഗഫൂര്‍ ഹാജി

കാസര്‍കോട്: പൂച്ചക്കാട്ടെ പൗരപ്രമുഖനും ദുബായിലെ വ്യവസായിയുമായ എം.സി ഗഫൂര്‍ ഹാജി (55) അന്തരിച്ചു.പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയിലും മദ്രസ കമ്മിറ്റിയിലും അംഗമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു.പരേതനായ എം.സി കുഞ്ഞാമു ഹാജിയുടേയും ഖുല്‍സുവിന്റേയും മകനാണ്. ഭാര്യ: ശരീഫ. മക്കള്‍:മുസമ്മില്‍(ഷാര്‍ജ), ഉമ്മുഖുല്‍സു, റഹ്‌മ. മരുമക്കള്‍: റിസ്‌വാന, തന്‍സീര്‍. സഹോദരങ്ങള്‍: ഷരീഫ്, ഉസ്മാന്‍, അക്ബര്‍, സക്കീന, നസീമ, ഹലീമ, സാജിദ, തസ്‌നി.മയ്യത്ത് പൂച്ചക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കാസര്‍കോട്: പൂച്ചക്കാട്ടെ പൗരപ്രമുഖനും ദുബായിലെ വ്യവസായിയുമായ എം.സി ഗഫൂര്‍ ഹാജി (55) അന്തരിച്ചു.
പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയിലും മദ്രസ കമ്മിറ്റിയിലും അംഗമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു.
പരേതനായ എം.സി കുഞ്ഞാമു ഹാജിയുടേയും ഖുല്‍സുവിന്റേയും മകനാണ്. ഭാര്യ: ശരീഫ. മക്കള്‍:മുസമ്മില്‍(ഷാര്‍ജ), ഉമ്മുഖുല്‍സു, റഹ്‌മ. മരുമക്കള്‍: റിസ്‌വാന, തന്‍സീര്‍. സഹോദരങ്ങള്‍: ഷരീഫ്, ഉസ്മാന്‍, അക്ബര്‍, സക്കീന, നസീമ, ഹലീമ, സാജിദ, തസ്‌നി.
മയ്യത്ത് പൂച്ചക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it