മാവില കൃഷ്ണന്‍ നമ്പ്യാര്‍

ചെമ്മനാട്: ചെമ്മനാട് മാവില തൊടുകുളം മാവില തറവാട് കാരണവര്‍ കാവുങ്കാലിലെ മാവിലകൃഷ്ണന്‍ നമ്പ്യാര്‍ (81) അന്തരിച്ചു. ഭാര്യ: കൂക്കള്‍ പത്മാവതി അമ്മ. മക്കള്‍: കെ.മിനി, കെ. നിഷ. കെ, സൈനോജ് (വിമുക്ത ഭടന്‍, ജില്ല സൈനിക ഓഫീസ് കാസര്‍കോട്). മരുമക്കള്‍: കെ. മധുസൂദനന്‍ തൂവള്‍, എ. പത്മനാഭന്‍ ബളാല്‍, സ്മിത പുല്ലൂര്‍. സഹോദരങ്ങള്‍: മാവില കല്യാണിയമ്മ, മാവില നാരായണന്‍ നമ്പ്യാര്‍, കാര്‍ത്ത്യയാണിഅമ്മ, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, നളിനി (ബേഡകം), തങ്കമണി, എം. കരുണാകരന്‍ നമ്പ്യാര്‍ (റിട്ട. ജീവനക്കാരന്‍, ഇ.എസ്.ഐ […]

ചെമ്മനാട്: ചെമ്മനാട് മാവില തൊടുകുളം മാവില തറവാട് കാരണവര്‍ കാവുങ്കാലിലെ മാവിലകൃഷ്ണന്‍ നമ്പ്യാര്‍ (81) അന്തരിച്ചു. ഭാര്യ: കൂക്കള്‍ പത്മാവതി അമ്മ. മക്കള്‍: കെ.മിനി, കെ. നിഷ. കെ, സൈനോജ് (വിമുക്ത ഭടന്‍, ജില്ല സൈനിക ഓഫീസ് കാസര്‍കോട്). മരുമക്കള്‍: കെ. മധുസൂദനന്‍ തൂവള്‍, എ. പത്മനാഭന്‍ ബളാല്‍, സ്മിത പുല്ലൂര്‍. സഹോദരങ്ങള്‍: മാവില കല്യാണിയമ്മ, മാവില നാരായണന്‍ നമ്പ്യാര്‍, കാര്‍ത്ത്യയാണിഅമ്മ, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, നളിനി (ബേഡകം), തങ്കമണി, എം. കരുണാകരന്‍ നമ്പ്യാര്‍ (റിട്ട. ജീവനക്കാരന്‍, ഇ.എസ്.ഐ ഡിസ്‌പെന്‍സറി കാസര്‍കോട്), പരേതനായ തമ്പാന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it