മാത്യു

കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ അട്ടക്കണ്ടത്തെ കളപ്പുരത്തൊട്ടിയില്‍ കെ.യു.മാത്യു (73) അന്തരിച്ചു. ഭാര്യ: റീത്താമ്മ. മക്കള്‍: ഷിബു മാത്യു(അട്ടക്കണ്ടം), ഷാജു മാത്യു (കാലിച്ചാനടുക്കം), ഫാ. സെബാസ്റ്റ്യന്‍ (മൈസൂര്‍), ഷാലി മാത്യു (നെല്ലിയടുക്കം), ഷൈജു മാത്യു (അട്ടക്കണ്ടം). മരുമക്കള്‍: ഓമന, സോഫി, റെജി (നെല്ലിയടുക്കം), ഒലിബീയ (വെള്ളരിക്കുണ്ട്). സഹോദരങ്ങള്‍: മറിയം, ചിന്നമ്മ, ഏലിക്കുട്ടി, ജോണി, മേരി, പരേതനായ സെബാസ്റ്റ്യന്‍.

Related Articles
Next Story
Share it