മേരി ഡൊമനിക്ക്

നീലേശ്വരം: പള്ളിക്കര സെന്റ് ആന്‍സ് യു.പി. സ്‌കൂള്‍ റിട്ട. അധ്യാപിക മേരി ഡൊമനിക്ക് ഞായപള്ളിയില്‍ (87) അന്തരിച്ചു. ഭര്‍ത്താവ്: ഡോ. ആന്റോ ഡി.ജോസഫ്. മക്കള്‍: ഡോ. മരിയ പേളി, ഷേര്‍ളി, സിസ്റ്റര്‍ ബെന്നി, എഡ്വേര്‍ഡ് മാര്‍ട്ടിന്‍ (ഹണി). മരുമക്കള്‍: പീറ്റര്‍ ജോണ്‍, എം.ഒ. വര്‍ഗീസ് (ന്യൂസ് എഡിറ്റര്‍ ദേശാഭിമാനി), ഡോ. ജിഷ ജെയിംസ് (പ്രൊഫ. മഹാത്മാ കോളേജ്, നീലേശ്വരം). സഹോദരങ്ങള്‍: സിസ്റ്റര്‍ ക്ലോട്ടില്‍ഡ, ജോസ്, ജേക്കബ്, തങ്കമണി, കുട്ടിയമ്മ, കുഞ്ഞുമോള്‍, പരേതരായ മറിയ കുട്ടി, തോമസ്.

Related Articles
Next Story
Share it