മറിയുമ്മ

പള്ളഞ്ചി: ദര്‍ക്കസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ മറിയുമ്മ (80) അന്തരിച്ചു. മക്കള്‍: ബീഫാത്തിമ്മ, മുഹമ്മദ്, അബ്ദുല്ലക്കുഞ്ഞി (വൈസ് പ്രസിഡണ്ട് ദേലാമ്പാടി പഞ്ചായത്ത്), സഫിയ, നാസര്‍. മരുമക്കള്‍: ഹുസൈന്‍ ഇരിട്ടി, മാഹിന്‍ ചെമ്മനാട്, മൈമൂന, നദീറ, മിസ്‌രിയ. സഹോദരങ്ങള്‍: ആയിഷാബി, ഉമ്മാലിയുമ്മ, സുലൈഖ, പരേതനായ കുഞ്ഞിമാഹിന്‍ കുട്ടി, അബ്ദുല്‍ റഹ്‌മാന്‍, ഹസൈനാര്‍, മുഹമ്മദ്, ബീഫാത്തിമ.

Related Articles
Next Story
Share it