കുമ്പള: ബംബ്രാണയിലെ പരേതനായ ഭരണിക്കട്ട ഷേക്കാലിയുടെ ഭാര്യ മറിയുമ്മ(75) അന്തരിച്ചു. മക്കള്‍: അബ്ദുല്ല(ജ്വല്ലറി, കാസര്‍കോട്), കെ.എസ്. ഫഹദ് (ടാക്സി ഡ്രൈവര്‍, കുമ്പള), ഫിറോസ്(ഒമാന്‍), നഫീസ, സുഹ്റ, ഹാജറ, അസ്മ, ഷാഹിദ, താഹിറ, സുബൈദ, പരേതനായ ഖാലിദ്. മരുമക്കള്‍: ഒ.എ. മൂസ ബംബ്രാണ, ഇബ്രാഹിം ആരിക്കാടി, അബൂബക്കര്‍ പണാജെ, ഹസൈനാര്‍ നീര്ച്ചാല്, അബ്ദുല്‍ ഖാദര്‍ ആദൂര്‍, ഹമീദ് കാട്ടുകുക്കെ, ശമീമ മുംബൈ, കുബ്റ മൊഗ്രാല്‍, സുഹ്റ അമ്മങ്കോട്, അഫ്രീന പച്ചമ്പളം. മയ്യത്ത് ബംബ്രാണ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.