എ.എച്ച് മറിയമ്മ

മേല്‍പ്പറമ്പ്: ചെമ്പരിക്കയിലെ പരേതനായ വടക്കന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ എ.എച്ച് മറിയമ്മ (85) അന്തരിച്ചു. മകള്‍: മുഹമ്മദ് കുഞ്ഞി വടക്കന്‍, അബ്ദുല്ല, ഹസൈനാര്‍, ലത്തീഫ്, ബീഫാത്തിമ, ആയിഷ. മരുമക്കള്‍: ഷെരീഫ് കല്ലട്ര കീഴൂര്‍, പരേതനായ അഹമ്മദ് ചെര്‍ക്കള. സഹോദരങ്ങള്‍: ദൈനബി മരവയല്‍, ആസ്യബി തളങ്കര, പരേതരായ എ.എച്ച് അബ്ദുല്ല, എ.എച്ച് മുഹമ്മദ്, എ.എച്ച് ഹസൈനാര്‍, എ.എച്ച് അഹമ്മദ്, എ. എച്ച് ഉമ്മര്‍, ഖദീജ മേല്‍പ്പറമ്പ്, ആയിഷ കീഴൂര്‍.

Related Articles
Next Story
Share it