മറിയുമ്മ ഹജ്ജുമ്മ

ചെര്‍ക്കള: പരേതനായ പൊവ്വല്‍ എ.ബി. മുഹമ്മദിന്റെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ(87) അന്തരിച്ചു. മക്കള്‍: അഷ്റഫ്(അബൂദാബി), ഫാത്തിമ (മംഗളൂരു), ഖദീജ (പൊവ്വല്‍), ആയിഷ (ബാലടുക്ക), നബീസ (എരിയപ്പാടി), സഫിയ (പൈക്ക), അബ്ദുല്ല (അബൂദാബി), നസീര്‍ (ദുബായ്). മരുമക്കള്‍: പരേതനായ എം.കെ. മുഹമ്മദ് കുഞ്ഞി, മറിയം, ചെര്‍ക്കളം അബൂബക്കര്‍ (മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരന്‍), ബി. അബൂബക്കര്‍, ഇ. അബ്ദുല്ല, പൈക്കം ഷാഫി, ഫൗസിയ, അയിഷത്ത് റസീന.

Related Articles
Next Story
Share it