മറിയാമ്മ

കാഞ്ഞങ്ങാട്: പഴയകാല കോണ്‍ഗ്രസ് നേതാവ് കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കൊല്ലംപറമ്പില്‍ പി.ടി.കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (87)അന്തരിച്ചു. മക്കള്‍: ഏണസ്റ്റ് (ബിസിനസ്), മേബില്‍ (നഴ്‌സ്), ശാന്തി (നഴ്‌സ്, ദീപ നഴ്‌സിംങ് ഹോം), സുനില്‍ (ലോക്കോ പൈലറ്റ് ഇന്ത്യന്‍ റെയില്‍വേ), റാണി (ബിസിനസ്), ജയന്‍ (കൃപ ഏജന്‍സീസ് കാഞ്ഞങ്ങാട്). മരുമക്കള്‍: അന്നമ്മ (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്‌സ് ജില്ലാആസ്പത്രി), പ്രസാദ് (സൗദിഅറേബ്യ), ലിന്‍സി (അധ്യാപിക എറണാകുളം), ആന്റണി(ബിസിനസ് ചോയ്യംങ്കോട്), ലൈജു, പരേതനായ വര്‍ഗ്ഗീസ് മാരൂര്‍. സഹോദരങ്ങള്‍: ജോസ് (ചങ്ങനാശ്ശേരി), അന്നമ്മ (ആലപ്പുഴ), […]

കാഞ്ഞങ്ങാട്: പഴയകാല കോണ്‍ഗ്രസ് നേതാവ് കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കൊല്ലംപറമ്പില്‍ പി.ടി.കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (87)അന്തരിച്ചു. മക്കള്‍: ഏണസ്റ്റ് (ബിസിനസ്), മേബില്‍ (നഴ്‌സ്), ശാന്തി (നഴ്‌സ്, ദീപ നഴ്‌സിംങ് ഹോം), സുനില്‍ (ലോക്കോ പൈലറ്റ് ഇന്ത്യന്‍ റെയില്‍വേ), റാണി (ബിസിനസ്), ജയന്‍ (കൃപ ഏജന്‍സീസ് കാഞ്ഞങ്ങാട്). മരുമക്കള്‍: അന്നമ്മ (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്‌സ് ജില്ലാആസ്പത്രി), പ്രസാദ് (സൗദിഅറേബ്യ), ലിന്‍സി (അധ്യാപിക എറണാകുളം), ആന്റണി(ബിസിനസ് ചോയ്യംങ്കോട്), ലൈജു, പരേതനായ വര്‍ഗ്ഗീസ് മാരൂര്‍. സഹോദരങ്ങള്‍: ജോസ് (ചങ്ങനാശ്ശേരി), അന്നമ്മ (ആലപ്പുഴ), പരേതരായ, സ്‌കറിയ, വക്കച്ചന്‍, തോമാച്ചന്‍, റോസമ്മ.

Related Articles
Next Story
Share it