ബന്തടുക്ക: ആദ്യകാല കുടിയേറ്റ കുടുംബാംഗമായ കരിവേടകം പാറംകുളങ്ങര മറിയം (മാമി -96) അന്തരിച്ചു. മക്കള്‍: ലീലാമ്മ അബ്രഹാം പയ്യനാട്ട്, മേരിക്കുട്ടി പയ്യനാട്ട്, ലിസി അലക്സ് അത്താഴപ്പാടം, പി.സി. ജോസഫ്, പി.സി. തോമസ്. മരുമക്കള്‍: അബ്രഹാം പയ്യനാട്ട്, അലക്്സ് അത്താഴപ്പാടം, പെണ്ണമ്മ, ചിന്നമ്മ, പരേതനായ ജോസഫ് പയ്യനാട്ട്.