കൊളവയല്‍ മറിയം ഹജ്ജുമ്മ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയല്‍ സി.കെ ഹൗസില്‍ പരേതനായ എം. മുഹമ്മദിന്റെ ഭാര്യ സി.കെ മറിയം ഹജ്ജുമ്മ (80)അന്തരിച്ചു. പരേതരായ തുരുത്തി പോക്കാറിന്റെയും സൗത്ത് ചിത്താരി കൂളിക്കാട് ഖദീജ ഹജ്ജുമ്മയുടെയും മകളാണ്. മക്കള്‍: സി.കെ ഹംസ, സി.കെ മുസ്തഫ, സി.കെ ശരീഫ്, (മൂവരും അബൂദാബി), കുഞ്ഞാമി, സുബൈദ, ജമീല, നബീസ, അഫ്‌സത്ത്, സുമയ്യ. മരുമക്കള്‍: എച്ച്.കെ മുഹമ്മദ്, അഹ്‌മദ് മൗലവി, ആലൂര്‍ ടി.എ മഹമൂദ് ഹാജി, എ.കെ ഇബ്രാഹിം. സഹോദരങ്ങള്‍: സി.കെ അബ്ദുല്‍റഹ്‌മാന്‍ ഹാജി, സി. കെ അഹ്‌മദ് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയല്‍ സി.കെ ഹൗസില്‍ പരേതനായ എം. മുഹമ്മദിന്റെ ഭാര്യ സി.കെ മറിയം ഹജ്ജുമ്മ (80)അന്തരിച്ചു. പരേതരായ തുരുത്തി പോക്കാറിന്റെയും സൗത്ത് ചിത്താരി കൂളിക്കാട് ഖദീജ ഹജ്ജുമ്മയുടെയും മകളാണ്. മക്കള്‍: സി.കെ ഹംസ, സി.കെ മുസ്തഫ, സി.കെ ശരീഫ്, (മൂവരും അബൂദാബി), കുഞ്ഞാമി, സുബൈദ, ജമീല, നബീസ, അഫ്‌സത്ത്, സുമയ്യ. മരുമക്കള്‍: എച്ച്.കെ മുഹമ്മദ്, അഹ്‌മദ് മൗലവി, ആലൂര്‍ ടി.എ മഹമൂദ് ഹാജി, എ.കെ ഇബ്രാഹിം. സഹോദരങ്ങള്‍: സി.കെ അബ്ദുല്‍റഹ്‌മാന്‍ ഹാജി, സി. കെ അഹ്‌മദ് ഹാജി, സി.കെ അബ്ദുല്ല, ആസ്യാബി, റാബിയ. മയ്യത്ത് കൊളവയല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Articles
Next Story
Share it