നാരായണി

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മലിലെ ആലക്കോടന്‍ വീട്ടില്‍ നാരായണി (75) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം. ഹരിദാസിന്റെ മകളാണ്. ഭര്‍ത്താവ്: പരേതനായ മൂളന്‍ വീട്ടില്‍ കൃഷ്ണന്‍ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍). മക്കള്‍: രാജന്‍, വേണു (ഗള്‍ഫ്), സുധ, സിന്ധു, സുനില്‍ (ടാക്‌സി ഡ്രൈവര്‍), പരേതയായ ലത. മരുമക്കള്‍: ലളിത, ലേഖ, സുചിത്ര, ബാബു കൊട്ടിലങ്ങാട്, കുഞ്ഞിരാമന്‍ പുതിയവളപ്പ്, പരേതനായ മോഹനന്‍ പരപ്പ. സഹോദരങ്ങള്‍: ശാരദ (വേലാശ്വരം), അംബിക കീക്കാംക്കോട്ട്, കൈരളി മടിയന്‍, ബാബു രാവണീശ്വരം, പരേതരായപ്രകാശന്‍, […]

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മലിലെ ആലക്കോടന്‍ വീട്ടില്‍ നാരായണി (75) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം. ഹരിദാസിന്റെ മകളാണ്. ഭര്‍ത്താവ്: പരേതനായ മൂളന്‍ വീട്ടില്‍ കൃഷ്ണന്‍ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍). മക്കള്‍: രാജന്‍, വേണു (ഗള്‍ഫ്), സുധ, സിന്ധു, സുനില്‍ (ടാക്‌സി ഡ്രൈവര്‍), പരേതയായ ലത. മരുമക്കള്‍: ലളിത, ലേഖ, സുചിത്ര, ബാബു കൊട്ടിലങ്ങാട്, കുഞ്ഞിരാമന്‍ പുതിയവളപ്പ്, പരേതനായ മോഹനന്‍ പരപ്പ. സഹോദരങ്ങള്‍: ശാരദ (വേലാശ്വരം), അംബിക കീക്കാംക്കോട്ട്, കൈരളി മടിയന്‍, ബാബു രാവണീശ്വരം, പരേതരായപ്രകാശന്‍, കുട്ടികൃഷ്ണന്‍.

Related Articles
Next Story
Share it