കാഞ്ഞങ്ങാട് ആശ്രമത്തില്‍ താമസത്തിനെത്തിയ സ്വാമി മരിച്ചു

കാഞ്ഞങ്ങാട്: ആശ്രമത്തില്‍ താമസത്തിനെത്തിയ സ്വാമിയായ തിരുവനന്തപുരം സ്വദേശി മരിച്ചു. നെയ്യാറ്റിന്‍കര കണ്ണന്‍കുഴി മരങ്ങാലി കാശിലിംഗം ഗുരുസ്വാമി മഠത്തിലെ മനോഗിരി (68) ആണ് മരിച്ചത്. ഹൊസ്ദുര്‍ഗ് നിത്യാനന്ദ ആശ്രമത്തില്‍ ഈമാസം ഏഴിനാണ് താമസത്തിനെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇദ്ദേഹത്തെ അറിയാവുന്നവര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഐ.പി ധര്‍മ്മരാജനെ ബന്ധപ്പെടണം. ഫോണ്‍: 974747335747, 9497926415.

Related Articles
Next Story
Share it