മന്നി
മുള്ളേരിയ: പരേതനായ കടുമന ചിരുകണ്ഠന്റെ ഭാര്യ മന്നി (90) അന്തരിച്ചു. മക്കള്‍: സരോജിനി, സാവിത്രി, മാധവി, ഉഷ, കിരണ്‍ (അധ്യാപകന്‍, ജി.എച്ച്.എസ് സൂരംബയല്‍), സീമന്തിനി, രാമകൃഷ്ണന്‍ (ലോ കോളേജ് മഞ്ചേശ്വരം), അനിത. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ ഉളിയത്തടുക്ക, നാരായണന്‍ കാനത്തൂര്‍, രാമുഞ്ഞി (സി.പി.എം അഡൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി), പുരുഷോത്തമന്‍ മജല്‍, വനജ (അധ്യാപിക, കന്തല്‍ എ. എല്‍.പി സ്‌കൂള്‍), ഗോപാലന്‍ ചേനക്കോട് (മധൂര്‍ ക്ഷേത്രം ജീവനക്കാരന്‍), ബാലകൃഷ്ണന്‍ കൊളത്തൂര്‍ (ദുബായ്). സഹോദരങ്ങള്‍: കമലാക്ഷി കുറ്റിക്കോല്‍, പരേതരായ കുഞ്ഞമ്മ […]

മുള്ളേരിയ: പരേതനായ കടുമന ചിരുകണ്ഠന്റെ ഭാര്യ മന്നി (90) അന്തരിച്ചു. മക്കള്‍: സരോജിനി, സാവിത്രി, മാധവി, ഉഷ, കിരണ്‍ (അധ്യാപകന്‍, ജി.എച്ച്.എസ് സൂരംബയല്‍), സീമന്തിനി, രാമകൃഷ്ണന്‍ (ലോ കോളേജ് മഞ്ചേശ്വരം), അനിത. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ ഉളിയത്തടുക്ക, നാരായണന്‍ കാനത്തൂര്‍, രാമുഞ്ഞി (സി.പി.എം അഡൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി), പുരുഷോത്തമന്‍ മജല്‍, വനജ (അധ്യാപിക, കന്തല്‍ എ. എല്‍.പി സ്‌കൂള്‍), ഗോപാലന്‍ ചേനക്കോട് (മധൂര്‍ ക്ഷേത്രം ജീവനക്കാരന്‍), ബാലകൃഷ്ണന്‍ കൊളത്തൂര്‍ (ദുബായ്). സഹോദരങ്ങള്‍: കമലാക്ഷി കുറ്റിക്കോല്‍, പരേതരായ കുഞ്ഞമ്മ നെച്ചിപ്പടുപ്പ്, മാണി പനക്കുളം, കണ്ണന്‍ കടുവന, ചോയിച്ചി കോടോത്ത്, മാധവി കടുമന, അനന്തന്‍ കടുവന.