മന്‍മോഹന്‍

കാഞ്ഞങ്ങാട്: കാനറ ബാങ്ക് റിട്ട. മാനേജര്‍ കുശാല്‍നഗറിലെ മന്‍മോഹന്‍ (74) അന്തരിച്ചു. കാഞ്ഞങ്ങാട് ശാഖയിലെ മാനേജറായിരുന്നു. ഭാര്യ: കമലാക്ഷി.മക്കള്‍: ഹരിമോഹന്‍, ശ്യാം മോഹന്‍. മരുമക്കള്‍: ശീതള്‍, ധന്യ. സഹോദരങ്ങള്‍: പീതാംബരന്‍ (മുംബൈ), മനു (തലശ്ശേരി), ഹൈമാവതി (മുംബൈ), കാഞ്ചന മാല (തലശ്ശേരി).

Related Articles
Next Story
Share it