മാണിയമ്മ

മാവുങ്കാല്‍: വഴക്കോട് തൊട്ടിയില്‍ പരേതനായ നാരായണന്റെ ഭാര്യ മാണിയമ്മ (90) അന്തരിച്ചു. മക്കള്‍: ശാന്തകുമാരി (കാട്ടുകുളങ്ങര), വിജയകുമാര്‍ (കോട്ടപ്പാറ), പരേതനായ ബാലഗോപാലന്‍, സുമതി (കോട്ടപ്പാറ), അരവിന്ദന്‍ (വഴക്കോട്), വിദ്യാധരന്‍ (വഴക്കോട്). മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (കാട്ടുകുളങ്ങര), സരോജിനി (അടൂര്‍), കുമാരന്‍ (കോട്ടപ്പാറ), സജിത (കൊടക്കാട്), ശ്രീലത (ഇരിയ).

Related Articles
Next Story
Share it