മാങ്ങാട് അബ്ദുല്ല

ഉദുമ: റിട്ട. റെയില്‍വെ കാഷ്യര്‍ മാങ്ങാട്ടെ എം. അബ്ദുല്ല(87)അന്തരിച്ചു. മദ്രാസ്, പാലക്കാട് ഒലവക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മാങ്ങാട് ഡ്യൂണ്‍ സ്‌കൂള്‍ സ്ഥാപകനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ബീഫാത്തിമ, മുജീബ് മാങ്ങാട് (ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ പി.ആര്‍.ഒ.). മരുമകന്‍: ഇസ്മയില്‍ കോട്ടിക്കുളം. സഹോദരങ്ങള്‍: അഹമ്മദ് മാസ്റ്റര്‍, അവ്വാബി, പരേതരായ കണ്ണാടി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ഹസൈനാര്‍.

ഉദുമ: റിട്ട. റെയില്‍വെ കാഷ്യര്‍ മാങ്ങാട്ടെ എം. അബ്ദുല്ല(87)അന്തരിച്ചു. മദ്രാസ്, പാലക്കാട് ഒലവക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മാങ്ങാട് ഡ്യൂണ്‍ സ്‌കൂള്‍ സ്ഥാപകനായിരുന്നു.
ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ബീഫാത്തിമ, മുജീബ് മാങ്ങാട് (ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ പി.ആര്‍.ഒ.). മരുമകന്‍: ഇസ്മയില്‍ കോട്ടിക്കുളം. സഹോദരങ്ങള്‍: അഹമ്മദ് മാസ്റ്റര്‍, അവ്വാബി, പരേതരായ കണ്ണാടി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ഹസൈനാര്‍.

Related Articles
Next Story
Share it