മാമു നെല്ലിക്കുന്ന്

തളങ്കര: തളങ്കര നുസ്രത്ത് നഗറിലെ മാമു നെല്ലിക്കുന്ന് (84) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ ബാഗ് നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗമായും നുസ്രത്ത് റോഡ് ത്വാഹ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബീഫാത്തിമ. മക്കള്‍: നജ്മുന്നിസ, നസീമ, മൊയ്തു (ബിസിനസ്), ജാസ്മിന്‍, സുബൈര്‍ (ബാഗ്). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ തൈവളപ്പ്, ഹനീഫ് നെല്ലിക്കുന്ന്, ഫിറോസ, ഹനീഫ് പാദാര്‍, സാജിദ. സഹോദരങ്ങള്‍: അഹ്മദ് തൊട്ടിയില്‍, അബ്ദുല്ല തൊട്ടിയില്‍, തൊട്ടിയില്‍ […]

തളങ്കര: തളങ്കര നുസ്രത്ത് നഗറിലെ മാമു നെല്ലിക്കുന്ന് (84) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയില്‍ ബാഗ് നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗമായും നുസ്രത്ത് റോഡ് ത്വാഹ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ബീഫാത്തിമ. മക്കള്‍: നജ്മുന്നിസ, നസീമ, മൊയ്തു (ബിസിനസ്), ജാസ്മിന്‍, സുബൈര്‍ (ബാഗ്). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ തൈവളപ്പ്, ഹനീഫ് നെല്ലിക്കുന്ന്, ഫിറോസ, ഹനീഫ് പാദാര്‍, സാജിദ. സഹോദരങ്ങള്‍: അഹ്മദ് തൊട്ടിയില്‍, അബ്ദുല്ല തൊട്ടിയില്‍, തൊട്ടിയില്‍ മാമു ഹാജി, ബഡുവന്‍ കുഞ്ഞി തൊട്ടിയില്‍.

Related Articles
Next Story
Share it