മമ്മൂഞ്ഞി മുസ്ലിയാര്‍

ബദിയടുക്ക: ബീജന്തടുക്കയിലെ മമ്മൂഞ്ഞിമുസ്ലിയാര്‍ (79)അന്തരിച്ചു. ബീജന്തടുക്ക, പള്ളത്തടുക്ക, എടനീര്‍, പൈക്ക തുടങ്ങിയ ജുമാ മസ്ജിദുകളില്‍ ഖത്തീബായിരുന്നു. ഭാര്യ: മറിയമ്മ. മക്കള്‍: ജുനൈദ്, മുഹമ്മദ് സഫ്വാന്‍, ശിഹാബ്. മരുമകള്‍: റമീസ. സഹോദരങ്ങള്‍: ബീഫാത്തിമ, ആയിഷ, അലീമ, പരേതയായ സൈനബ.

Related Articles
Next Story
Share it