ബി. മമ്മുഞ്ഞി

ഉപ്പള: മഞ്ചേശ്വരം പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലിലെ ഹെഡ്കുക്ക് പച്ചമ്പളയിലെ ബി. മുഹമ്മദ്കുഞ്ഞി ബേക്കൂര്‍ (51) ഹൃദയാഘാതംമൂലം അന്തരിച്ചു. 20 വര്‍ഷത്തിലേറെയായി പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പ്രീമെട്രിക്ക്, പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലുകളില്‍ ജോലി ചെയ്തുവരികയായിരുന്നു. ബേക്കൂറിലെ പരേതരായ മുഹമ്മദ് ഹാജി മൂലയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നബീസ. മക്കള്‍: ഫര്‍ഹാന, ഫമീസ. സഹോദരങ്ങള്‍ അബ്ദുറഹ്‌മാന്‍ ഹാജി (ഖത്തര്‍), ഇബ്രാഹിം ബേക്കൂര്‍, ഇസ്മാഈല്‍ (ഖത്തര്‍) മറിയമ്മ, നബീസ, മൈമൂന.

ഉപ്പള: മഞ്ചേശ്വരം പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലിലെ ഹെഡ്കുക്ക് പച്ചമ്പളയിലെ ബി. മുഹമ്മദ്കുഞ്ഞി ബേക്കൂര്‍ (51) ഹൃദയാഘാതംമൂലം അന്തരിച്ചു. 20 വര്‍ഷത്തിലേറെയായി പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പ്രീമെട്രിക്ക്, പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലുകളില്‍ ജോലി ചെയ്തുവരികയായിരുന്നു.
ബേക്കൂറിലെ പരേതരായ മുഹമ്മദ് ഹാജി മൂലയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: നബീസ. മക്കള്‍: ഫര്‍ഹാന, ഫമീസ. സഹോദരങ്ങള്‍ അബ്ദുറഹ്‌മാന്‍ ഹാജി (ഖത്തര്‍), ഇബ്രാഹിം ബേക്കൂര്‍, ഇസ്മാഈല്‍ (ഖത്തര്‍) മറിയമ്മ, നബീസ, മൈമൂന.

Related Articles
Next Story
Share it