ഖത്തര്‍ മമ്മു ഹാജി

ആലംപാടി: പഴയകാല പ്രവാസി ഖത്തര്‍ മമ്മു ഹാജി (80) അന്തരിച്ചു. ആലംപാടിയില്‍ നിന്ന് ആദ്യമായി കപ്പല്‍ മാര്‍ഗം ഖത്തറില്‍ എത്തിയ ആളാണ് ഇദ്ദേഹം. ഭാര്യ: ആയിഷ. മക്കള്‍: ലത്തീഫ്, അസീസ്, ഹാരിസ്, സാദിഖ്, മുനീര്‍, നിഷ, ആമിന, ഷംസീന. മരുമക്കള്‍: മുസ്താഖ് ഷംനാട്, ഷരീഫ് എസ്.കെ കുമ്പള, അത്തു പുളുന്തോട്ടി, മെഹ്റ മധൂര്‍, സാജിദ, റിഷാന ബദിയടുക്ക, ഷബ്ന ബെദിര, ഷിറിന്‍ കോപ്പ.നിര്യാണത്തില്‍ ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

ആലംപാടി: പഴയകാല പ്രവാസി ഖത്തര്‍ മമ്മു ഹാജി (80) അന്തരിച്ചു. ആലംപാടിയില്‍ നിന്ന് ആദ്യമായി കപ്പല്‍ മാര്‍ഗം ഖത്തറില്‍ എത്തിയ ആളാണ് ഇദ്ദേഹം. ഭാര്യ: ആയിഷ. മക്കള്‍: ലത്തീഫ്, അസീസ്, ഹാരിസ്, സാദിഖ്, മുനീര്‍, നിഷ, ആമിന, ഷംസീന. മരുമക്കള്‍: മുസ്താഖ് ഷംനാട്, ഷരീഫ് എസ്.കെ കുമ്പള, അത്തു പുളുന്തോട്ടി, മെഹ്റ മധൂര്‍, സാജിദ, റിഷാന ബദിയടുക്ക, ഷബ്ന ബെദിര, ഷിറിന്‍ കോപ്പ.
നിര്യാണത്തില്‍ ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Related Articles
Next Story
Share it