മമ്മി ഉസ്താദ്

കാഞ്ഞങ്ങാട്: പാറപ്പള്ളിയിലെ മമ്മി ഉസ്താദ് (മുഹമ്മദ്- 74) അന്തരിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പാറപ്പള്ളി മഖാമില്‍ സേവനം ചെയ്തു വരികയായിരുന്നു. മലപ്പുറം കോട്ടയ്ക്കല്‍ പറവൂ രില്‍ നിന്ന് മദ്രസ അധ്യാപകനായാണ് പാറപ്പള്ളിയിലെത്തിയത്. കുമ്പളയിലാണ് താമസം. ഭാര്യ: എ.പി. ഫാത്തിമ. മക്കള്‍: ടി.എം റാഫി, ടി.എം സലാം, ഹബീബ, അബ്ദുസലാം, ഹക്കിം. നാസര്‍. മരുമക്കള്‍: സഫിയ, നസീമ, അബ്ബാസ്, സൗദ, നാസിറ.

Related Articles
Next Story
Share it