മാലിങ്കു നായര്‍

ചെര്‍ക്കള: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.ടി.എഫ്)മുന്‍ ജില്ലാ സെക്രട്ടറി പാടി അടുക്കം രാജ്‌സദനത്തില്‍ പുതുച്ചേരി മാലിങ്കു നായര്‍(71)അന്തരിച്ചു. ഭാര്യ: പി. കമലാക്ഷി കുട്ടി. മക്കള്‍: പി.വത്സരാജ് (കുവൈത്ത്), പി.ജ്യോതിരാജ്, പി. ദീപുരാജ്. മരുമക്കള്‍: കെ.സീന, എന്‍. കൃഷ്ണപ്രിയ, ആതിര കെ. നായര്‍. സഹോദരങ്ങള്‍: പി.കുഞ്ഞിരാമന്‍ നായര്‍, പി.കമ്മാടത്തു അമ്മ, പി.ജാനകി അമ്മ, പി.നാരായണി അമ്മ, പി.ഭാസ്‌കരന്‍ നായര്‍, പരേതനായ പി.കുഞ്ഞമ്പു നായര്‍.

Related Articles
Next Story
Share it