മലപ്പുറം മഹ്മൂദ്
തളങ്കര: തളങ്കര ഔക്കറിന്‍ച്ച കുടുംബത്തിലെ ജീവിച്ചിരിക്കുന്നവരില്‍ പ്രധാന കണ്ണിയായിരുന്ന തളങ്കര ബാങ്കോട്ടെ മഹ്മൂദ് (മലപ്പുറം മഹ്മൂദ്-88) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം മലപ്പുറത്തും നാട്ടിലും ബാഗ് റിപ്പയര്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (റിയല്‍ ഫുഡ്, എരിയാല്‍), ഖൈറു, അബ്ദുല്‍ സലാം (ഫര്‍ണിച്ചര്‍ കട, കളനാട്), മുഹ്‌യുദ്ദീന്‍ (ഖത്തര്‍), അബ്ദുല്‍ റഹ്മാന്‍ (പൊലീസ്, ബഹ്‌റൈന്‍), സിറാജ് (പൊലീസ് ബഹ്‌റൈന്‍), അബൂബക്കര്‍ സിദ്ദീഖ് (എറണാകുളം), നബീസ, ഹഫ്‌സ. മരുമക്കള്‍: പരേതനായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി […]

തളങ്കര: തളങ്കര ഔക്കറിന്‍ച്ച കുടുംബത്തിലെ ജീവിച്ചിരിക്കുന്നവരില്‍ പ്രധാന കണ്ണിയായിരുന്ന തളങ്കര ബാങ്കോട്ടെ മഹ്മൂദ് (മലപ്പുറം മഹ്മൂദ്-88) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം മലപ്പുറത്തും നാട്ടിലും ബാഗ് റിപ്പയര്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്ല (റിയല്‍ ഫുഡ്, എരിയാല്‍), ഖൈറു, അബ്ദുല്‍ സലാം (ഫര്‍ണിച്ചര്‍ കട, കളനാട്), മുഹ്‌യുദ്ദീന്‍ (ഖത്തര്‍), അബ്ദുല്‍ റഹ്മാന്‍ (പൊലീസ്, ബഹ്‌റൈന്‍), സിറാജ് (പൊലീസ് ബഹ്‌റൈന്‍), അബൂബക്കര്‍ സിദ്ദീഖ് (എറണാകുളം), നബീസ, ഹഫ്‌സ. മരുമക്കള്‍: പരേതനായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി കളനാട്, മുസ്തഫ തളങ്കര, ജമീല, മുംതാസ്, റൈഹാന, ആയിഷ, സുഹ്‌റ, റാബിയ. സഹോദരങ്ങള്‍: അസ്മ, പരേതരായ അബ്ദുല്ല, ബീഫാത്തിമ, നഫീസ, അവ്വാബി.