മൈമൂനത്ത് ഹജ്ജുമ്മ

ശ്രീകണ്ഠപുരം: മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായ എം.പി.എ റഹീമിന്റെ മാതാവും പരേതനായ എം.കെ.പി. കമാലിന്റെ ഭാര്യയുമായ മണത്തട്ട പുതിയ പുരയില്‍ മൈമൂനത്ത് ഹജ്ജുമ്മ(80)അന്തരിച്ചു. മറ്റു മക്കള്‍: ഫാത്തിമ, സൈനബ, സാഹിദ, റഷീദ (കാസര്‍കോട്), സുബൈദ, പരേതയായ ആയിഷ. മരുമക്കള്‍: അഹ്‌മദ്, സുമയ്യ മയ്യില്‍, ഹാരിസ്, മുനീര്‍ മലപ്പട്ടം, പരേതരായ മുഹമ്മദ് കൊയ്യം, പി.സി. ആലി ഹാജി, സുലൈമാന്‍ നീലംപാറ.

Related Articles
Next Story
Share it