മൈമൂന

തളങ്കര: തളങ്കര ഖാസിലൈനിലെ കെ.എസ് അബ്ദുല്ലയുടെ ഭാര്യ മൈമൂന (54) അന്തരിച്ചു. അസുഖംമൂലം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍ മദര്‍ പി.ടി.എ മുന്‍ പ്രസിഡണ്ടും തളങ്കര പടിഞ്ഞാറിലെ പരേതനായ മുഹമ്മദിന്റെ മകളുമാണ്. മക്കള്‍: മുനവ്വര്‍, മുനാസിര്‍, മുബശ്ശിറ. മരുമക്കള്‍: ഹാഷിം പള്ളിക്കാല്‍, രഹന മൊഗ്രാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ റസ്സാഖ്, ഇബ്രാഹിം, ബീഫാത്തിമ, ജമീല. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

തളങ്കര: തളങ്കര ഖാസിലൈനിലെ കെ.എസ് അബ്ദുല്ലയുടെ ഭാര്യ മൈമൂന (54) അന്തരിച്ചു. അസുഖംമൂലം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂള്‍ മദര്‍ പി.ടി.എ മുന്‍ പ്രസിഡണ്ടും തളങ്കര പടിഞ്ഞാറിലെ പരേതനായ മുഹമ്മദിന്റെ മകളുമാണ്.
മക്കള്‍: മുനവ്വര്‍, മുനാസിര്‍, മുബശ്ശിറ. മരുമക്കള്‍: ഹാഷിം പള്ളിക്കാല്‍, രഹന മൊഗ്രാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ റസ്സാഖ്, ഇബ്രാഹിം, ബീഫാത്തിമ, ജമീല. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it