മഹമൂദ് ബി.എം

തളങ്കര: കൊരക്കോട് ബിലാല്‍ മസ്ജിദിന് സമീപത്തെ മഹമൂദ് ബി.എം (73) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം ഷാര്‍ജയില്‍ ഫ്രെയിം വര്‍ക്‌സ് മേഖലയില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: മുംതാസ് പി.എസ്. മക്കള്‍: ശബാന, ഷംസീര്‍ (ദുബായ്), ഷാക്കിറ. മരുമക്കള്‍: താജുദ്ദീന്‍ കണ്ടത്തില്‍, കബീര്‍ എരിയാല്‍, റംസീന. സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ മുഹമ്മദ്, ഖദീജ, ബീഫാത്തിമ, ആയിഷ.

Related Articles
Next Story
Share it