മഹേശ്വര പ്രസാദ്

ബദിയടുക്ക: മുതിര്‍ന്ന ആര്‍. എസ്.എസ് നേതാവും റിട്ട. അധ്യാപകനുമായ പള്ളത്തടുക്ക കോരിക്കാറിലെ മഹേശ്വര പ്രസാദ് (67) അന്തരിച്ചു. പിലാങ്കട്ട, കുമ്പള തുടങ്ങിയ സ്‌കൂളുകളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: സര്‍വ്വ മംഗള. മക്കള്‍: സുപ്രഭ, മേഘ ശ്യാം, മരുമകന്‍: ആദര്‍ശ്.

Related Articles
Next Story
Share it