മഹ്‌മൂദ് ഹാജി അറന്തോട്

കുഞ്ചാര്‍: കുറുപ്പിനടുക്കംത്വാഹ നഗര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടും താഹാ നഗര്‍ മസ്ജിദ് ട്രഷററുമായ മഹ്‌മൂദ് ഹാജി അറന്തോട് (63) അന്തരിച്ചു. പരേതനായ ചല്ലങ്കയം ഖാദര്‍ മുക്രി-ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ഫാത്തിമ. മക്കള്‍: നിസാര്‍ (ഖത്തര്‍), നിയാസ് (ഖത്തര്‍), നവാസ് (ഖത്തര്‍), നസീര്‍, നുസ്‌റത്. മരുമക്കള്‍: ഉസ്മാന്‍, സകീന, ഷഹാന നസ്‌റി. സഹോദരങ്ങള്‍: അബൂബക്കര്‍ ഷേണി, അബ്ദുല്ല കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍ ചല്ലങ്കായം, ബീഫാത്തിമ മുഹിമ്മാത്ത് നഗര്‍, ആയിഷ കമ്പാര്‍, ഉമ്മു ഹലീമ പുളിക്കൂര്‍.

കുഞ്ചാര്‍: കുറുപ്പിനടുക്കംത്വാഹ നഗര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടും താഹാ നഗര്‍ മസ്ജിദ് ട്രഷററുമായ മഹ്‌മൂദ് ഹാജി അറന്തോട് (63) അന്തരിച്ചു. പരേതനായ ചല്ലങ്കയം ഖാദര്‍ മുക്രി-ആസ്യമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ:ഫാത്തിമ. മക്കള്‍: നിസാര്‍ (ഖത്തര്‍), നിയാസ് (ഖത്തര്‍), നവാസ് (ഖത്തര്‍), നസീര്‍, നുസ്‌റത്. മരുമക്കള്‍: ഉസ്മാന്‍, സകീന, ഷഹാന നസ്‌റി. സഹോദരങ്ങള്‍: അബൂബക്കര്‍ ഷേണി, അബ്ദുല്ല കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍ ചല്ലങ്കായം, ബീഫാത്തിമ മുഹിമ്മാത്ത് നഗര്‍, ആയിഷ കമ്പാര്‍, ഉമ്മു ഹലീമ പുളിക്കൂര്‍.

Related Articles
Next Story
Share it