മഹമൂദ്

നെല്ലിക്കട്ട: ചേരൂരിലെ മഹമൂദ് (65) അന്തരിച്ചു. ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സജീവ പ്രവര്‍ത്തകനുമായിരുന്നു. പരേതനായ അബ്ദുല്ലക്കുഞ്ഞി മുസ്ല്യാരുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: അഷ്‌ക്കര്‍ (ദുബായ്), നിസാര്‍, കബീര്‍, ഇബ്രാഹിം, നദീറ, അസ്രിയ, സാക്കിറ, മിസ്രിയ. മരുമക്കള്‍: സലീം, സവാദ്, മന്‍സൂര്‍, അസ്മിന. നെല്ലിക്കട്ട ജുമാമസ്ജിദില്‍ ഖബറടക്കി.

നെല്ലിക്കട്ട: ചേരൂരിലെ മഹമൂദ് (65) അന്തരിച്ചു. ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍) കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സജീവ പ്രവര്‍ത്തകനുമായിരുന്നു.
പരേതനായ അബ്ദുല്ലക്കുഞ്ഞി മുസ്ല്യാരുടെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: ഹാജിറ. മക്കള്‍: അഷ്‌ക്കര്‍ (ദുബായ്), നിസാര്‍, കബീര്‍, ഇബ്രാഹിം, നദീറ, അസ്രിയ, സാക്കിറ, മിസ്രിയ. മരുമക്കള്‍: സലീം, സവാദ്, മന്‍സൂര്‍, അസ്മിന. നെല്ലിക്കട്ട ജുമാമസ്ജിദില്‍ ഖബറടക്കി.

Related Articles
Next Story
Share it