വി.പി. മഹ്‌മൂദ് ഹാജി

ചെറുവത്തൂര്‍: ദീര്‍ഘകാലം പിലാവളപ്പ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും ആദ്യകാല എസ്.വൈ.എസ്. യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന വി.പി. മഹ്‌മൂദ് ഹാജി പിലാവളപ്പ് (90) അന്തരിച്ചു. ഭാര്യ: പരേതയായ എം. ബീഫാത്തിമ. മക്കള്‍: സാബിര്‍, സാബിത്, ജാബിര്‍, ഷഫീഖ് അമാനി, ശഹീദ്, സാദിഖ്, ശാക്കിര്‍ (എസ്.വൈ.എസ്.ട സോണ്‍ സാംസ്‌കാരിക സെക്രട്ടറി), സ്വാലിഹ് നഈമി, ശമീം, പരേതയായ സാഹിറ. മരുമക്കള്‍: താഹിറ, സമീറ, ഫാത്തിമ, കുഞ്ഞാസിയ, ഹബീബ, റുക്സാന, ശഫീദ, ഉമ്മുകുല്‍സു, മുബഷിറ.

Related Articles
Next Story
Share it