മഹമൂദ് എഴുതുംകടവ്

ചെങ്കള: ചെങ്കളയിലെ പൊതുമരാമത്ത് കരാറുകാരന്‍ മഹമൂദ് എഴുതുംകടവ് (70) അന്തരിച്ചു. മുസ്ലിം ലീഗ് ചെങ്കള പത്തൊമ്പതാം വാര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. പരേതനായ എഴുതുംകടവ് അബ്ദുല്ലയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: സാറ, ഹാജിറ, സുമയ്യ, ഷംസീര്‍. മരുമക്കള്‍: മൊയ്തു പനേര, ഖാദര്‍, ഷഹന. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അഹമ്മദ്, യൂസഫ്, ബീഫാത്തിമ, ഖദീജ. മയ്യത്ത് ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ചെങ്കള: ചെങ്കളയിലെ പൊതുമരാമത്ത് കരാറുകാരന്‍ മഹമൂദ് എഴുതുംകടവ് (70) അന്തരിച്ചു. മുസ്ലിം ലീഗ് ചെങ്കള പത്തൊമ്പതാം വാര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. പരേതനായ എഴുതുംകടവ് അബ്ദുല്ലയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: സാറ, ഹാജിറ, സുമയ്യ, ഷംസീര്‍. മരുമക്കള്‍: മൊയ്തു പനേര, ഖാദര്‍, ഷഹന. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അഹമ്മദ്, യൂസഫ്, ബീഫാത്തിമ, ഖദീജ.
മയ്യത്ത് ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it