പുതിയ പാടില്ലത്ത് മഹമൂദ്
നീലേശ്വരം: ആനച്ചാല്‍ സ്വദേശിയും ചീമേനി ചെംബ്രാനം ജുമാമസ്ജിദിന് അടുത്ത് താമസക്കാരനുമായ പുതിയ പാടില്ലത്ത് മഹമൂദ് (78) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്ന മഹമൂദ് മാര്‍ക്കറ്റ് ജങ്ഷനില്‍ വ്യാപാരിയായിരുന്നു. ഭാര്യമാര്‍: ആയിഷ, കുഞ്ഞാമിന. മക്കള്‍: സുബൈര്‍, റുബൈദ്, സൈറ, തസ്‌ലീം, ഖദീജ, സഫിന. മരുമക്കള്‍: റഹീം, അസീസ്, റഫീഖ്, ഫാത്തിമ, സാബിറ. സഹോദരങ്ങള്‍: കുഞ്ഞാമിന (ആനച്ചാല്‍), പരേതയായ ശരീഫ.