മഹാബല

ഹൊസങ്കടി: മിയാപദവ് ചികുര്‍പാതയില്‍ ഏറെകാലം വ്യാപാരിയായിരുന്ന തൊട്ടതോടിയിലെ മഹാബല (65) അന്തരിച്ചു. സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: വിശാലാക്ഷി. മകന്‍: വിജേഷ്.

Related Articles
Next Story
Share it