ഇ. മധുസൂദനന്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി അഷറഫ് ഫാബ്രിക്‌സ് ജീവനക്കാരന്‍ കോട്ടച്ചേരിയിലെ ഇ. മധുസൂദനന്‍ (52) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. പരേതനായ ടി. നാരായണന്‍ നായരുടേയും ഇ. ലീലയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അഭിഷേക്, അശ്വതി. സഹോദരി: ഇ.സിന്ധു.

Related Articles
Next Story
Share it