മധുസൂദനന്‍

പാലക്കുന്ന്: തൃക്കണ്ണാട് ലക്ഷ്മി ഭവനില്‍ പരേതരായ കെ.വി. കുഞ്ഞികോരന്റെയും കെ.വി. ലീലാവതിയുടെയും മകന്‍ ബംഗളൂരു വെസ്റ്റ് കോര്‍ഡ് റോഡില്‍ കെ.വി. മധുസൂദനന്‍ (76) അന്തരിച്ചു. റോയല്‍ ഒമാന്‍ ഡിഫെന്‍സില്‍ സ്റ്റോര്‍സ് കണ്‍ട്രോളറായി വിരമിച്ചു. കാസര്‍കോട് ഗവ. കോളേജിലെ ബി.എസ്.സി ജിയോളജി പ്രഥമ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി. ഭാര്യ: വി.വി. നളിനി. മക്കള്‍: മേഘന (സൗത്ത് കൊറോലിന, യു. എസ്), മോനിഷ (ടോരൊന്റോ, കാനഡ), മഹേഷ്(സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ജര്‍മനി). മരുമക്കള്‍: ശബരി (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ യു.എസ്), സരുണ്‍ (സോഫ്റ്റ് […]

പാലക്കുന്ന്: തൃക്കണ്ണാട് ലക്ഷ്മി ഭവനില്‍ പരേതരായ കെ.വി. കുഞ്ഞികോരന്റെയും കെ.വി. ലീലാവതിയുടെയും മകന്‍ ബംഗളൂരു വെസ്റ്റ് കോര്‍ഡ് റോഡില്‍ കെ.വി. മധുസൂദനന്‍ (76) അന്തരിച്ചു. റോയല്‍ ഒമാന്‍ ഡിഫെന്‍സില്‍ സ്റ്റോര്‍സ് കണ്‍ട്രോളറായി വിരമിച്ചു. കാസര്‍കോട് ഗവ. കോളേജിലെ ബി.എസ്.സി ജിയോളജി പ്രഥമ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി.
ഭാര്യ: വി.വി. നളിനി. മക്കള്‍: മേഘന (സൗത്ത് കൊറോലിന, യു. എസ്), മോനിഷ (ടോരൊന്റോ, കാനഡ), മഹേഷ്(സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ജര്‍മനി). മരുമക്കള്‍: ശബരി (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ യു.എസ്), സരുണ്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, കാനഡ), കൃപ (ജര്‍മനി). സഹോദരങ്ങള്‍: കെ.വി. ശ്യാമള (കണ്ണൂര്‍), കെ.എം. അശോകന്‍, കെ.വി ശോഭ (കണ്ണൂര്‍), കെ.എം. ശൈലജ (ഗള്‍ഫ്).

Related Articles
Next Story
Share it