മധു കുണ്ടോളംപാറ
ഉദുമ: കുണ്ടോളംപാറ ബി.ആര്‍.ഡി.സി. കുടിവെള്ള സംഭരണിയുടെ സമീപത്തെ മധു കുണ്ടോളംപാറ (45) അന്തരിച്ചു. കോണ്‍ഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, ഉദുമ ക്ഷീര സഹകരണ സംഘം ജീവനക്കാരന്‍, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭജന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ജനശ്രീ മിഷന്‍ ഉദുമ മണ്ഡലം മുന്‍ ചെയര്‍മാനായിരുന്നു.പരേതരായ മാധവന്റെയും കമലയുടെയും മകനാണ്. ഭാര്യ:ശരണ്യ. മകന്‍: പ്രത്യക്ഷ് മാധവ്. സഹോദരങ്ങള്‍: പുരുഷോത്തമന്‍ (സ്റ്റേഷന്‍ മാസ്റ്റര്‍, കെ.എസ്.ആര്‍.ടി.സി. കാസര്‍കോട് […]

ഉദുമ: കുണ്ടോളംപാറ ബി.ആര്‍.ഡി.സി. കുടിവെള്ള സംഭരണിയുടെ സമീപത്തെ മധു കുണ്ടോളംപാറ (45) അന്തരിച്ചു. കോണ്‍ഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, ഉദുമ ക്ഷീര സഹകരണ സംഘം ജീവനക്കാരന്‍, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര ഭജന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ജനശ്രീ മിഷന്‍ ഉദുമ മണ്ഡലം മുന്‍ ചെയര്‍മാനായിരുന്നു.
പരേതരായ മാധവന്റെയും കമലയുടെയും മകനാണ്. ഭാര്യ:ശരണ്യ. മകന്‍: പ്രത്യക്ഷ് മാധവ്. സഹോദരങ്ങള്‍: പുരുഷോത്തമന്‍ (സ്റ്റേഷന്‍ മാസ്റ്റര്‍, കെ.എസ്.ആര്‍.ടി.സി. കാസര്‍കോട് ഡിപ്പോ), സരോജിനി (മുന്‍ അധ്യാപിക), മീനാക്ഷി, നാരായണി, രവി, മണികണ്ഠന്‍, സുശീല.