മാധവിയമ്മ

പൂച്ചക്കാട്: പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ട് പരേതനായ കിഴക്കേകരയിലെ രാമന്‍ കരിമ്പുവളപ്പിന്റെ ഭാര്യ മാധവിയമ്മ (95) അന്തരിച്ചു.മക്കള്‍: വിജയന്‍ കരിമ്പുവളപ്പ്, രാഘവന്‍ കടിഞ്ഞിമൂല, ചന്ദ്രന്‍ കരിമ്പുവളപ്പ്, അശോകന്‍ ബേഡകം, രാധ, മന്‍മഥന്‍ കരിമ്പുവളപ്പ്. മരുമക്കള്‍: തങ്കമണി, രാധ, ഗോപിക, ശാന്തകുമാരി, രാധ, പ്രഭാകരന്‍, ബേബി.സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മ, അച്ചുതന്‍, വെള്ളച്ചി, കൊറപ്പാളു.

പൂച്ചക്കാട്: പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ട് പരേതനായ കിഴക്കേകരയിലെ രാമന്‍ കരിമ്പുവളപ്പിന്റെ ഭാര്യ മാധവിയമ്മ (95) അന്തരിച്ചു.
മക്കള്‍: വിജയന്‍ കരിമ്പുവളപ്പ്, രാഘവന്‍ കടിഞ്ഞിമൂല, ചന്ദ്രന്‍ കരിമ്പുവളപ്പ്, അശോകന്‍ ബേഡകം, രാധ, മന്‍മഥന്‍ കരിമ്പുവളപ്പ്. മരുമക്കള്‍: തങ്കമണി, രാധ, ഗോപിക, ശാന്തകുമാരി, രാധ, പ്രഭാകരന്‍, ബേബി.
സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മ, അച്ചുതന്‍, വെള്ളച്ചി, കൊറപ്പാളു.

Related Articles
Next Story
Share it