ഉദുമ: എരോല്‍ വട്ടിയംകോട്ട് പരേതനായ പുല്ലായ്കൊടി കൃഷ്ണന് നായരുടെ ഭാര്യ ചോടത്തില്‍ മാധവി അമ്മ (92) അന്തരിച്ചു. മക്കള്‍: സി. ദക്ഷായണി അമ്മ കരിപ്പോടി, സി. കരുണാകരന് നായര്‍, സി. ബാലകൃഷ്ണന് നായര്‍, സി. കസ്തുരി, പരേതരായ സി. കുഞ്ഞമ്പു നായര്‍, സി. രവീന്ദ്രന് നായര്‍. മരുമക്കള്‍: രമണി മേലത്ത്, മേലത്ത് നാരായണന് നായര്‍ കരിപ്പോടി, സുമതി പേറയില്‍, വിജയലക്ഷ്മി പുക്കളത്, നിട്ടൂര്‍ മോഹനന് നായര്‍.