മാധവി അമ്മ

ബോവിക്കാനം: ഇരിയണ്ണി കുണിയേരിയിലെ പരേതനായ പി. മാധവന്‍ നായരുടെ ഭാര്യ കൂക്കള്‍ മാധവി അമ്മ (73) അന്തരിച്ചു. മക്കള്‍: ഓമന, തങ്കമണി, രവീന്ദ്രന്‍, സുകുമാരന്‍ (ശ്രീ ഗണേഷ് ടയര്‍, അണങ്കൂര്‍), ചിത്രലേഖ (ജീവനക്കാരി, ചെങ്കള ഇ.കെ.നായനാര്‍ സഹകരണ ആസ്പത്രി). മരുമക്കള്‍: ചന്ദ്രന്‍ മാളിയേക്കല്‍ (കുണിയേരി), എം. ശ്രീധരന്‍ (ചെമ്മനാട്), പി. സജീദേവി (ബേര്‍ക്ക), പി. ശ്യാമള (സഹകാരി ഗാര്‍മെന്റ്‌സ്, കെ.സി. എം.പി. സൊസൈറ്റി, വിദ്യാനഗര്‍), പി.ആര്‍. രാജര്‍ (അയ്യര്‍ക്കാട്). സഹോദരങ്ങള്‍: തമ്പായി (കള്ളാര്‍), പരേതനായ കൂക്കള്‍ കുഞ്ഞിരാമന്‍ […]

ബോവിക്കാനം: ഇരിയണ്ണി കുണിയേരിയിലെ പരേതനായ പി. മാധവന്‍ നായരുടെ ഭാര്യ കൂക്കള്‍ മാധവി അമ്മ (73) അന്തരിച്ചു. മക്കള്‍: ഓമന, തങ്കമണി, രവീന്ദ്രന്‍, സുകുമാരന്‍ (ശ്രീ ഗണേഷ് ടയര്‍, അണങ്കൂര്‍), ചിത്രലേഖ (ജീവനക്കാരി, ചെങ്കള ഇ.കെ.നായനാര്‍ സഹകരണ ആസ്പത്രി). മരുമക്കള്‍: ചന്ദ്രന്‍ മാളിയേക്കല്‍ (കുണിയേരി), എം. ശ്രീധരന്‍ (ചെമ്മനാട്), പി. സജീദേവി (ബേര്‍ക്ക), പി. ശ്യാമള (സഹകാരി ഗാര്‍മെന്റ്‌സ്, കെ.സി. എം.പി. സൊസൈറ്റി, വിദ്യാനഗര്‍), പി.ആര്‍. രാജര്‍ (അയ്യര്‍ക്കാട്). സഹോദരങ്ങള്‍: തമ്പായി (കള്ളാര്‍), പരേതനായ കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ (കള്ളാര്‍)

Related Articles
Next Story
Share it