മാധവി അമ്മ
കാസര്‍കോട്: കഥാകൃത്തും എഴുത്തുകാരനുമായ എം. ചന്ദ്രപ്രകാശിന്റെ മാതാവ് ബോവിക്കാനം മുണ്ടക്കൈയിലെ പൊളിയപ്രം മാധവി അമ്മ (84) അന്തരിച്ചു. നാടന്‍ പാട്ടിലും വടക്കന്‍ പാട്ടുകഥയിലും വ്യുല്‍പ്പത്തിയുണ്ടായിരുന്നു. തുളു ഭാഷയിലെ നാടോടിക്കഥകള്‍ ചൊല്‍പ്പാട്ടുകളാക്കി അവതരിപ്പിച്ചു. മരുമകള്‍: സി.എസ് ജലജ. സഹോദരങ്ങള്‍: എന്‍.കെ നായര്‍ (റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍), എന്‍. കുമാരന്‍ നായര്‍ (റിട്ട. പോസ്റ്റല്‍ സൂപ്രണ്ട്), കാര്‍ത്യായനി അമ്മ, ലക്ഷ്മി അമ്മ.