മാധവി

ഉദുമ: എരോല്‍ നാഗത്തിങ്കാല്‍ മീത്തല്‍ വീട്ടില്‍ മാധവി(86)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊക്കാലിലെ മുത്തു ആചാരി. മക്കള്‍: സര്‍വ്വാണി, ചന്ദ്രാവതി. മരുമക്കള്‍: എം. ദാമോദരന്‍ (മാടിക്കാല്‍), കൃഷ്ണന്‍ (പൊയിനാച്ചി). സഹോദരങ്ങള്‍: കുമാരന്‍ ആചാരി (നാഗത്തിങ്കാല്‍), ജനാര്‍ദ്ദനന്‍ ആചാരി (നാലപ്പാടം), പരേതനായ ബാലകൃഷ്ണന്‍ ആചാരി (നെല്ലിക്കാട്ട്).

Related Articles
Next Story
Share it