എ. മാധവന്‍ നായര്‍

ബേത്തൂര്‍പാറ: വട്ടംതട്ട തീര്‍ത്ഥക്കരയിലെ എ. മാധവന്‍ നായര്‍ (72) അന്തരിച്ചു. പരേതരായ കണ്ണന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. ബി.ലക്ഷ്മിയമ്മയാണ് ഭാര്യ. മക്കള്‍: ബി. അനില്‍ രാജ്, ബി. അനിതകുമാരി. മരുമക്കള്‍: എ.വി. രശ്മി, വിജയന്‍ മേലത്ത് (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, വിദ്യാനഗര്‍). സഹോദരങ്ങള്‍: എ. നാരായണന്‍ നായര്‍, എ. മീനാക്ഷി അമ്മ, അഡ്വ. എ.ഗോപാലന്‍ നായര്‍, കുഞ്ഞമ്മാറമ്മ, എ.കൃഷണന്‍ നായര്‍.

Related Articles
Next Story
Share it