മാധവന്‍ നായര്‍

ബോവിക്കാനം: മുളിയാര്‍ മുണ്ടക്കൈയിലെ വള്ളിയോടന്‍ മാധവന്‍ നായര്‍(84)അന്തരിച്ചു. വള്ളിയോടന്‍ തറവാട് പ്രസിഡണ്ട്, മുണ്ടക്കൈ അയ്യപ്പ ഭജന മന്ദിരം പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പി.കാര്‍ത്ത്യായനി അമ്മ. മക്കള്‍: പി.രത്‌നകുമാരി, പി.സുരേഷ് കുമാര്‍ (മുന്‍ പ്രവാസി), പി.അനില്‍കുമാര്‍ (മുളിയാര്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍). മരുമക്കള്‍: എം.വിശ്വംഭരന്‍ (മുണ്ടക്കൈ), ലക്ഷ്മി(ചെങ്കള അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ജീവനക്കാരി), എ.വിന്ധ്യ (മാനടുക്കം). സഹോദരങ്ങള്‍: വി.കുഞ്ഞിരാമന്‍ നായര്‍ (പെരുമ്പള), പരേതയായ കാര്‍ത്ത്യായനി അമ്മ(മാനടുക്കം).

Related Articles
Next Story
Share it